Category: Crime

ഈരാറ്റുപേട്ടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

ഈരാറ്റുപേട്ട : പോലീസിന്റെ വാഹനപരിശോധനക്കിടെ വാഹനം നിർത്താതെ പോലീസിന്റെ വാഹനങ്ങൾ ഇടിച്ച് തകർത്ത് രക്ഷപെടാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ…

മകന്റെ കുഞ്ഞല്ല; മരുമകളെ സംശയം; പിഞ്ചുകുഞ്ഞിനെ കൊന്ന് മുത്തശ്ശി

മരുമകളോടുള്ള പകയിൽ പിഞ്ചുകുഞ്ഞിനെ വകവരുത്തി മുത്തശ്ശി. പതിനഞ്ച് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെയാണ് ഇത് തന്റെ മകന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് മുത്തശ്ശി കൊന്നത്. മരുമകൾക്ക് അവിഹിതബന്ധത്തിൽ ജനിച്ച…

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടുന്ന യുവാവ് പിടിയിൽ

രാമപുരം: പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടി ഒളിവിൽ കഴിഞ്ഞിരുന്നയാളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്ത്, കൃഷ്ണകൃപ വീട്ടിൽ വിനോദ്.പി…

14കാരിയെ പീഡിപ്പിച്ച് 22കാരൻ, പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സഹപാഠിയും സുഹൃത്തും!

സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് 14കാരിയെ പീഡിപ്പിച്ച് 22കാരൻ. സമൂഹമാധ്യമങ്ങളിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നത് 14കാരിയുടെ പെൺസുഹൃത്ത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാഥേരാനിൽ വച്ചായിരുന്നു…

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ടയിൽ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27നാണ് ഇയാളെ കാപ്പ കേസിൽ…

ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ യാത്രക്കാരന് കുത്തേറ്റു

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരനു കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിൽ…

സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു! കോട്ടയം സ്വദേശിയായ 19കാരൻ പിടിയിൽ

പത്തനംതിട്ട: സാമൂഹികമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പലതവണ പലയിടങ്ങളിൽ വച്ച് കാണുകയും, തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ്…

ആയുധം കൈവശം വച്ച കേസ്; ഒളിവിലായിരുന്ന വ്ളോഗർ വിക്കി തഗ് കോടതിയിൽ കീഴടങ്ങി

പാലക്കാട്: കുപ്രസിദ്ധ വ്ലോഗ്ഗർ വിക്കി തഗ് എന്ന വിഘ്‌നേഷ് കോടതിയിൽ കീഴടങ്ങി. തോക്കും കത്തിയും എംഡിഎംഎയും കൈവശം വച്ച കേസിൽ പ്രതിചേർക്കപ്പെട്ട വിക്കി തഗ് പാലക്കാട് കോടതിയിൽ…

ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബിച്ചാശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി…

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ…