Category: Accident

കുട്ടിക്കാനത്ത് നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം വിട്ടു പോലീസ് ജീപ്പ് മറിഞ്ഞു.അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിപ്പെട്ടത്. ഇന്നലെ രാത്രി…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു..!! വീഡിയോ കാണാം

തിരുവനന്തപുരം: ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്സ്…

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പിടിവിട്ട് പാളങ്ങളിലേക്ക്; ചക്രം കയറിയിറങ്ങി വിദ്യാർത്ഥി മരിച്ചു

കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം. കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായ ജിബിൻ…

തെരുവുനായ് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു…

കുട്ടിക്കാനത്ത് നിയന്ത്രണം നഷ്ടമായ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കുട്ടിക്കാനം: കൊല്ലം തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവറായ കോട്ടയം പള്ളം സ്വദേശി…

കോട്ടയം തോട്ടയ്ക്കാട് ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയിൽ കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു. വകത്താനം സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. അജേഷിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ ഇന്ന് രാവിലെ വാകത്താനം പോലീസിൽ…

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്നും കടലിലേക്ക് പോകുന്നതിനിടെ…

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു തെറിപ്പിച്ചു; നിർമല കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ഇന്ന് വൈകിട്ട് 5ഓടെ ഉണ്ടായ അപകടത്തിൽ ബി.കോം അവസാന വർഷ…

കോട്ടയത്ത്‌ പാഴ്‌സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം..! നിരവധി പേർക്ക് പരിക്ക്

കിടങ്ങൂർ: കോട്ടയം കിടങ്ങൂരിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അയർക്കുന്നതിനു സമീപം…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും…