Category: Accident

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഹനാപകടം..!! നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ…

കാഞ്ഞിരപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ സെന്റ് ഡൊമിനിക്സ് കോളേജിനു മുൻപിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് കാർ…

ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ: യാത്രക്കാരെ കയറ്റുകയയിരുന്ന കെ.എസ് ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ചു മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ ആറുമണിയോടെ ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു സംഭവം.…

തൃശ്ശൂരിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; വീഡിയോ

തൃശൂർ: തൃശ്ശൂർ ചേർപ്പ് പള്ളിക്ക് സമീപം ടിപ്പറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ടിപ്പർ ഡ്രൈവർ കാട്ടൂർ കിഴക്കിനകത്ത് വീട്ടിൽ ഷിജു (31) വിന് പരിക്കേറ്റു. ചൊവ്വാഴ്ച…

കോട്ടയം പാലായിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: കോട്ടയം പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ ജോസഫ് പി.ജെ (കുഞ്ഞായി ) ആണ് മരിച്ചത്. പൈക…

ആറ്റിങ്ങലിൽ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ആംബുലൻസ് തലകീഴായി മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ടിവി ജംഗ്ഷനിൽ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന്…

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം! അട്ടിമറിയെന്ന് സംശയം

പാലക്കാട്: പാലക്കാട്‌ നഗരസഭയുടെ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാലിന്യസംസ്കരണ ശാലയുടെ…

താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം; 2 യുവാക്കൾ കൊക്കയിൽ വീണു!

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം തകരപ്പാടിയിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിൽ വീണു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി…

നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; തിങ്കളാഴ്ച ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിനു മുൻപിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബസ് സ്റ്റാൻഡിൽ മുന്നിലെ കടല കച്ചവടക്കാരൻ തമിഴ്നാട് ഉത്തമപാളയം കാമാത്ചിപുരം 20 അംബേദ്ക്കർ കോളനി രാമൻ…