വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി ലോറിയുമായി കൂട്ടിയിടിച്ചു; കാർ യാത്രക്കാർക്ക് ദാരുണാന്ത്യം
വടകര : ദേശീയപാതയില് മുക്കാളിയില് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാര് യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില് ജൂബി (38), ന്യൂ…
