അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കുമായാണ് അവൾ പോയത്.. കളി ചിരികളുമായി സ്കൂൾ വിട്ട് മടങ്ങിയത് മരണത്തിലേക്ക്! നൊമ്പരമായി നേദ്യ, താങ്ങാനാവാതെ അധ്യാപകരും കൂട്ടുകാരും
പുതുവത്സരദിനത്തിൽ സ്കൂളിൽ മുറിച്ച കേക്ക് വീട്ടിൽ കുഞ്ഞനുജത്തിക്കു നൽകാനായി കയ്യിൽ സൂക്ഷിച്ചിരുന്നു നേദ്യ. ഇതുമായി വരുന്നതിനിടയിലാണ് നേദ്യയെ ബസ് അപകടത്തിൽ മരണം തട്ടിയെടുത്തത്.കുറുമാത്തൂർ ചിൻമയ വിദ്യാലയത്തിൽ അഞ്ചാം…
