Category: Accident

ഈരാറ്റുപേട്ടയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് (30) മരിച്ചത്. ഞായറാഴ്ച…

പൊൻകുന്നത് തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം പാലാ റോഡിൽ കോപ്രാകളത്തിന് സമീപം തടിലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. കോപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിലേക്ക് ലോറി കയറ്റുന്നതിനിടെ ലോറിയിൽ ഉണ്ടായിരുന്ന തടി പിന്നാലെ…

‘സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല…’; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസൺ സെവൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പത്തിയേഴാം ദിവസം അരങ്ങേറിയ വീക്ക്ലി ടാസ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ പ്രകാരം ചെരുപ്പുകൾ നിർമിച്ചു നൽകുക എന്നതാണ് പുതിയ…

ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കേറ്റ 25കാരൻ മരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദു‌ൾ അസിം (25) ആണ് മരിച്ചത്. 📌…

കാഞ്ഞിരപ്പള്ളിയിൽ സൈക്കിൾ യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട-റോഡിൽ ആനക്കല്ലിൽ സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (56) ആണ് മരിച്ചത്. 📌 വാർത്തകൾ…

മൂവാറ്റുപുഴയിൽ സ്കൂൾ ബസിന് പുറകിൽ ടോറസ് ലോറി ഇടിച്ചു; ഇരുപതോളം സ്കൂൾ വിദ്യാർത്ഥികൾ പരിക്കുകളോടെ ആശുപത്രിയിൽ

മൂവാറ്റുപുഴ: വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്താണ് സംഭവം. സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ…

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏലപ്പാറ: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും…

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്; നിർത്തിയിട്ട ലോറിക്ക് പിന്നിൽ നടന്റെ വാഹനം ഇടിക്കുകയായിരുന്നു

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍…

ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റർ? ; കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; 4 പേരുടെ നില ഗുരുതരം

അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം. പരിക്കേറ്റ നാലുപേരെയും…

മുണ്ടക്കയം എരുമേലി റൂട്ടിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടി വളവിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട്…