മുണ്ടക്കയം കോരുത്തോട് റോഡിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ‘മുഹമ്മദൻസ്’ എന്ന സ്വകാര്യബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. നാട്ടുകാർ അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

updating..

Leave a Reply

Your email address will not be published. Required fields are marked *

You missed