Author: Reporter Critical times

മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹ്മാനെതിരെ ചുമത്തുക ഗുരുതര വകുപ്പുകൾ, 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെതിരെ ചുമത്തുക ഗുരുതര വകുപ്പുകൾ. കേസ് ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ,…

ക്ഷേമ പെന്‍ഷന്‍; മസ്റ്ററിങ് 30 വരെ നീട്ടി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബര്‍ 30…

ആറ്റുകാൽ പൊങ്കല, CBSE പരീക്ഷ മാറ്റിവെക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവെക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2027 ഫെബ്രുവരി 22 നാണ്…

അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ സിപിഐഎം; 300 അംഗ ലീഗൽ സെൽ സജ്ജം, മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായി നഷ്ടപ്പെട്ടുവെന്ന് പി രാജീവ്

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സിപിഐഎം പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി. കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവിനാണ് ലീഗൽ…

വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് സര്‍വകലാശാല; മറുപടി നല്‍കാന്‍ ഹൈക്കോടതി അനുമതി, തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും, പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. പുതിയ…

ബസ് ചാർജും വിദ്യാർഥി കൺസഷനും വർധിപ്പിക്കില്ല; കുട്ടികൾ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തമെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി തള്ളി. എന്നാൽ, നിരക്ക്…

ഭാരിച്ച പണികൾ ഉള്ളതിനാൽ കെപിസിസി പ്രസിഡന്റ് ആകാനില്ല, മന്ത്രിസഭ പുനസംഘടന നടത്തേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഫെസ്റ്റിവൽ കൺട്രോൾ ഓം ദേവസ്വം ബോർഡ് ആസ്ഥാനത്ത് തുറന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയും. സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് ചെയ്യുന്ന…

മുണ്ടക്കയം കോരുത്തോട്ടിൽ 22 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം: കോരുത്തോട്ടിൽ തോപ്പിൽക്കടവ് ഭാഗത്തെ കുന്നേൽ വീട്ടിൽ അമൃത (22)യെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച (നവംബർ 12) വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ…

700 വിദ്യാർഥികൾക്ക് സൗജന്യ നേത്രപരിശോധന; ക്യാമ്പ് സംഘടിപ്പിച്ച് NHA UP സ്കൂൾ

കാഞ്ഞിരപ്പള്ളി: NHA UP സ്കൂളിൽ 700 വിദ്യാർഥികക്കും ആദ്യാപകർക്കും സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 11ന് സ്കൂളിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളിയിലെ അലൻ ഹാർബർ കണ്ണാശുപത്രിയുടെ…

LPST ഉദ്യോഗാർത്ഥികളുടെ സമരം; ഐസിയുവിലും നിരാഹാരം തുടർന്ന് വളർമതി

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ…