Author: Reporter Critical times

കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ്…

‘കമ്മീഷണർ നടപ്പിലാക്കുന്നത് സർക്കാർ നയമല്ല’; എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിലുറച്ച് മന്ത്രി എം ലിജു

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് എക്സൈസ് മന്ത്രി എം. ലിജു. കമ്മീഷണറുടെ നടപടികൾ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കിയ മന്ത്രി, അദ്ദേഹത്തെ…

പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ വിവാദം; സർക്കാരിനെ അറിയിക്കാതെ ലൈസൻസ് നൽകിയതിൽ മന്ത്രിക്ക് അതൃപ്തി

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പുതിയ രണ്ട് ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ പുതിയ വിവാദം. സർക്കാരിൽ നിന്നും വകുപ്പ് മന്ത്രിയുടെ…

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍നിലനില്‍ക്കില്ല; അന്തിമ റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട്…

17കാരന്റെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്‌; കൊല്ലാൻ ഉദ്ദേശിച്ചത് അഭിരാമിന്‍റെ സുഹൃത്തിനെ, പ്രതിയുടെ പെൺ സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തു

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്‌. കൊലപാതകത്തിൽ പിടിയിലായ കൗമാരക്കാരന്റെ പെൺ സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തു. മണക്കാട് സ്വദേശിയായ 18കാരി അനന്ദയെയയാണ്…

കൊലയിലേക്ക് നയിച്ചത് പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; മൃതദേഹം ഒളിപ്പിക്കാൻ വിളിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ളയാളെ

തിരുവനന്തപുരം∙ പതിനേഴുകാരനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ വിളിച്ചുവരുത്തിയ, ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും പിടികൂടിയിട്ടുണ്ട്. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള…

ചേരാനല്ലൂര്‍ വാഹനാപകടം; ‘ പ്രതി ഉന്നത സ്വാധീനമുള്ളയാള്‍, തെളിവ് നശിപ്പിക്കാന്‍ സാധ്യത, ജാമ്യം നല്‍കരുത്’; ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പൊലീസ്

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടത്തില്‍ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും…

‘ഇന്ത്യാ മുന്നണിയിൽ അർഹമായ പരിഗണനയില്ല’; ലീ​ഗിന് അതൃപ്തി, പിന്നിൽ കെസി വേണു​ഗോപാലെന്ന് നേതാക്കൾ

ഇന്ത്യാ മുന്നണിയിൽ തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). മുന്നണിയിലെ നിർണായക പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ…

നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്‌കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു.

പാലാ . ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്‌കാരമായ ഡോ. ഡി. ബി. ഗുപ്ത ഐസിഎസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ…

സിപിഎമ്മിന്റെ ക്ലാസ് ആവശ്യമില്ല, സംഘപരിവാറിനു വേണ്ടി പണിയെടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം: റോജി എം ജോണ്‍

കൊച്ചി: കാലടി സര്‍വകലാശാല വിവാദത്തില്‍ സിപിഎമ്മിന്റെ ക്ലാസ് ആവശ്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. തന്റെ മണ്ഡലത്തില്‍പ്പെട്ട സ്ഥലമാണ്. കാലടിയില്‍ എന്താണ് നടന്നതെന്ന് തനിക്ക് ബോധ്യമുണ്ട്.…