Author: Reporter Critical times

ഹൈക്കോടതി തന്നെ പരിഗണിക്കട്ടെ; കാലടി സർവകലാശാല വിദ്യാർത്ഥികൾക്ക് തിരിച്ചടി! ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര്‍ജി പരിഗണിക്കട്ടെയെന്നായിരുന്നു…

വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍വീട്ടില്‍ സുധീറാണ് (40) മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് മരിച്ച…

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്; പവന് കൂടിയത് 2360 രൂപ, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 2360 രൂപയാണ് പവന്…

സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വിമർശനവുമായി സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്

കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമെന്നും ബ്യൂറോക്രസിയുടെ അമിതാധികാര പ്രയോഗം കർശനമായി തടയണമെന്നും സമസ്ത എ പി വിഭാഗം മുഖപത്രം സിറാജ്. വകുപ്പ് മന്ത്രിയും സർക്കാരും…

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറിയുടെ മൊഴി

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി ആർ ഹരി. ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു. മൂല്യനിർണയം നടത്താതെ…

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും…

ട്രംപ് തോറ്റതിനും അടി നമുക്ക്… കേരളത്തിൽ കത്തിക്കയറി സ്വര്‍ണവില; ഇന്നു മാത്രം കൂടിയത് 2320 രൂപ!

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്‍ വില 2120 രൂപ വര്‍ധിച്ച് 1,04,720 രൂപയിലെത്തി. പവന്‍ വില രാവിലെ 200 രൂപ വര്‍ധിച്ചിരുന്നു. ഇന്നു മാത്രം സ്വര്‍ണവിലയിലുണ്ടായത്…

ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ!

ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേ​ഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്. ബെം​ഗളൂരു യെലഹങ്കള്ളിയിൽ നിന്നാണ് വാർത്ത പുറത്തുവരുന്നത്. ഇന്നലെ…

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ഓറഞ്ച് അലര്‍ട്ട്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. അരമണിക്കൂറിലേറെ നേരമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍…

പയ്യോളി പോക്‌സോ കേസ്; ജനരോഷത്തിനൊടുവില്‍ അബ്ദുള്‍ റഫീഖ് പോലീസ് കസ്റ്റഡിയില്‍

കൊയിലാണ്ടി: പയ്യോളിയില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി വ്യവസായിയും വടകര ചങ്ങരോത്ത് സ്വദേശിയുമായ അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ…