വോട്ടെടുപ്പിൽ അനുകൂലിച്ചത് 207 പേർ; പ്രതിപക്ഷ എതിർപ്പുകൾക്ക് ഒടുവിൽ ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന് അവതരണ അനുമതി!
വനിതാസംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം. വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിൽ അനുമതിയായി. 251 പേർ അനുകൂലിച്ചപ്പോൾ 185…
