Author: Critical Times

നിങ്ങളറിഞ്ഞോ? പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്!

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ്…

കയ്യെത്താ ദൂരത്തേക്ക് കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2,120 രൂപ! പുതിയ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് ഇന്ന് 2,120 രൂപ വർധിച്ച് 1,09,800 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. ഗ്രാം വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്…

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ‘ശിവ’ ഇനി ഓർമ്മ; 35 വർഷത്തെ ആത്മബന്ധത്തിന് കണ്ണീരോടെ വിട!

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളിയിൽ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന ശിവ എന്നറിയപ്പെട്ടിരുന്ന ജീവ (ചെന്നൈ പോളൂർ സ്വദേശി) ഇന്ന് രാവിലെ നാട്ടിൽ വച്ച് അന്തരിച്ചു. കരൾ സംബന്ധമായ…

‘പറ്റുമെങ്കിൽ കണ്ടുപിടിക്കെടാ..’ വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി!

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ്…

ഇടുക്കി ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം! മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാവിലെ തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരം.…

പൊൻകുന്നത്ത് വീട്ടിലേക്കുള്ള വഴിയരികിൽ വെച്ചിരുന്ന ബൈക്ക് കത്തിനശിച്ചു!

പൊൻകുന്നം: പൊൻകുന്നം 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തെക്കേത്തുകവല കൈപ്പനാനിക്കൽ ഷിബുമോന്റെ പാഷൻ പ്രോ ബൈക്കാണ് അഗ്നിക്കിരയായത്.…

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും ബാധകം

കോട്ടയം: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ…

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി! ജാമ്യം അനുവദിച്ചു

കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച കോടതി, പ്രതിയായ പ്രിയരഞ്ജന് ജാമ്യം അനുവദിച്ചു. 15 വയസുകാരനെ കാറിടിപ്പിച്ചു…

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീടിന് തീയിട്ടു; തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറക്കടവ് മേലേറ്റുതകിടിയിൽ യുവാവ് വീടിന് തീയിട്ട സംഭവത്തിൽ തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. കോലൻചിറയിൽ വീട്ടിൽ റൂബിൻ (35) ആണ്…

എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു; വൻ അപകടം ഒഴിവായി!

എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന്റെ മതിൽ ഇന്ന് ഇടിഞ്ഞുവീണു. ഇന്ന് സ്കൂളിന് അവധിയായിരുന്നതിനാൽ വിദ്യാർത്ഥികൾ ആരും സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നില്ല. ഇതോടെ…