മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടിച്ചെടുത്തു
മുണ്ടക്കയം: മുണ്ടക്കയം കരിനിലം ഭാഗത്ത് വൻ കഞ്ചാവ് വേട്ട, രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ മുണ്ടക്കയം എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ്…
