Author: Critical Times

അമ്മയില്‍ പൊട്ടിത്തെറി! ബാബുരാജിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് നടി ശ്വേത മേനോന്‍

കൊച്ചി: നേതൃത്വത്തിനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറി. അമ്മ ആക്ടിങ് സെക്രട്ടറി ബാബുരാജ് രാജിവയ്ക്കണമെന്ന് നടി ശ്വേത മേനോന്‍ പറഞ്ഞു. സീനിയറോ, ജൂനിയറോ ആയാലും ആരോപണം…

സ്വർണാഭരണ വിപണിയിലേക്കാണോ? പവന്റെ ഇന്നത്തെ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഒരേ നിരക്കിൽ തുടരുന്നത്. കഴിഞ്ഞ ആഴ്ചയിൽ കൂടിയും കുറഞ്ഞും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. ശനിയാഴ്ച പവന്…

സീബ്രാ ലൈൻ ഉള്ള സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യാമോ? നിയമ വശങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന ഡ്രൈവിങ് റെഗുലേഷൻ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്. പെഡസ്ട്രിയൻ ക്രോസിങ്…

ഓണക്കിറ്റ് സപ്ലൈകോ വഴി? സർക്കാർ ആലോചനയിൽ

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വിൽപ്പന ശാലകൾ വഴി നൽകാൻ ആലോചന. 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് നൽകുന്നത്.…

കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം; പത്തനംതിട്ട റാന്നിയിൽ വ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു..!! ഭാര്യക്കും വെട്ടേറ്റു

പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു‌. റാന്നിയിലാണ് സംഭവം. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്. 📌 വാർത്തകൾ…

നടിയുടെ പരാതി; ഒടുവിൽ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണു നടപടി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘം…

കോട്ടയത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മരക്കൊമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി ; പ്രതിയെ പിടികൂടി പള്ളിക്കത്തോട് പോലീസ്

പള്ളിക്കത്തോട് : യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. അകലകുന്നം കടലുമ്മാക്കൽ ഭാഗത്ത് ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത്…

‘വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ’; ആസിയയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ആലപ്പുഴയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്ന ആസിയയാണ് ഇന്നലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച…

‘മുഖ്യമന്ത്രിയെ തെമ്മാടി എന്നത് മാറ്റി, പരനാറി എന്ന് വിളിക്കാം’: പിണറായിക്കെതിരെ വീണ്ടും അഖില്‍ മാരാർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ച് സംവിധായകന്‍ അഖില്‍ മാരാർ. കുട്ടികള്‍ക്ക് ലാപാടോപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ നടത്തിയ രണ്ട്…

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് യുവതിയെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് തലപ്പാറ ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ ഫയാസ്…