ഹൃദയാഘാതം തടയാന്‍ ഒഴിവാക്കാം ഈ ശീലങ്ങള്‍
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതിനെ തുടർന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയോ കുറയുകയോ ചെയ്യുമ്പോഴാണ്…
