സ്കൂളിൽ അഞ്ച് മിനിറ്റ് വൈകിയെത്തി, 3-ാം ക്ലാസുകാരിയെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചതായി പരാതി
സ്കൂളിൽ അഞ്ച് മിനിറ്റ് വൈകിയെത്തിയതിന് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന് പരാതി. പാലക്കാട്ടെ ലയൺസ് സ്കൂളിനെതിരെയാണ് രക്ഷിതാവിന്റെ പരാതി. പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ…
