ബൈഡന്‍ പിന്മാറുന്ന തീയതി കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചു, പിന്നാലെ യുഎസ് പ്രസിഡന്റ് ആരാകുമെന്നും! വൈറലായി ജ്യോതിഷി
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി ‘പ്രവചിച്ച’ ജ്യോതിഷി എമി ട്രിപ്പിന്റെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു. ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് പ്രവചനമെന്ന്…
