‘ഞാന്‍ ഓടിക്കും; അല്ല ഞാന്‍!’; വന്ദേഭാരത് ഓടിക്കാന്‍ തമ്മില്‍തല്ലി ജീവനക്കാര്‍; വിഡിയോ
ആഗ്രയെയും ഉദയ്‌പൂരിനെയും ബന്ധിപ്പിക്കുന്ന, അടുത്തിടെ ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓടിക്കാനുള്ള അവകാശത്തെച്ചൊല്ലി ലോക്കോ പൈലറ്റുമാർ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. രാജസ്‌ഥാനിലെ ഗംഗാപൂർ സിറ്റി ജംക്ഷൻ…
