Author: Critical Times

ഒരു ലഡ്ഡുവിന് 1.87 കോടി രൂപ! റെക്കോർഡ് തുക ഗണപതി പൂജാ ആഘോഷവേദിയിലെ ലേലത്തിൽ

ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി ഒരു ലഡ്ഡു ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്മണ്ട്…

ഭർത്താവ് ദിവസവും കുളിക്കില്ല: വിവാഹം കഴിഞ്ഞ് 40-ാം ദിവസം വിവാഹമോചനം തേടി യുവതി

വിവാഹം കഴിഞ്ഞ് 40 ദിവസത്തിന് ശേഷം ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഒന്നരമാസം എന്ന് കേൾക്കുന്നതിലും ഞെട്ടലുണ്ടക്കുന്നത് ഇതിന് പിന്നിലെ കാരണമാണ്.…

ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിമുട്ടി; തുഴച്ചിലുകാരന്‍ മരിച്ചു, ഫൈനല്‍ ഉപേക്ഷിച്ചു

ചെങ്ങന്നൂര്‍: പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതിലെ…

ലിഫ്റ്റ് പണിമുടക്കി, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോ​ഗികളെ ചുമന്ന് താഴെയിറക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടർന്ന് രോ​ഗികൾ ദുരിതത്തിൽ. ലിഫ്റ്റ് തകരാറിലായി ഒരാഴ്ച പിന്നിടുമ്പോൾ രോ​ഗികളെ ചുമന്നാണ് മുകൾ നിലകളിലേക്ക് എത്തിക്കുന്നത്. മൂന്നു നിലകളുള്ള…

അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) ആണ് മരിച്ചത്.പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.…

കോട്ടയം വൈക്കത്ത് കൊലപാതകശ്രമ കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേർ അറസ്റ്റിൽ

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റ്റി.വിപുരം പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (34),…

കെ സുധാകരന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു, പാസ്‍വേഡ് ഉൾപ്പടെ അജ്ഞാതര്‍ മാറ്റി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു.@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ് വേർഡ് ഉള്‍പ്പെടെ…

ഒരു 90 കിട്ടിയിരുന്നെങ്കിൽ; പൂസായപ്പോൾ മൂർഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ, വീഡിയോ വൈറൽ

പാമ്പുകളെ കുറിച്ചുള്ള വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരമുണ്ട്. പ്രത്യേകിച്ചും ഇന്ത്യ പോലൊരു രാജ്യത്ത് അനേകം പാമ്പുകളും പാമ്പു കടിയേറ്റുള്ള മരണങ്ങളും കൂടുതലായി നടക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇന്നും…

കോൾ കട്ടാകുന്നു, ഇന്റർനെറ്റ് ലഭിക്കുന്നില്ല…ജിയോ പണിമുടക്കി, പരാതിയുമായി ഉപയോക്താക്കൾ

രാജ്യത്തെ വിവിധ ഇടങ്ങളിൽ ജി​യോ നെറ്റ്‍വർക്കുകൾ തകരാറിലായതായി റിപ്പോർട്ടുകൾ. ജിയോ ​ഫൈബർ സേവനങ്ങളെയാണ് തകരാറുകൾ കാര്യമായി ബാധിച്ചത്. ജിയോ മൊ​ബൈൽ നെറ്റ്‍വർക്കുകളിൽ തകരാറുകൾ സംഭവിച്ചതായി സോഷ്യമീഡിയയിൽ അ‌ടക്കം…

ഇടതുപക്ഷക്കാരായ മാതാപിതാക്കളുടെ മകൾ, 2019ൽ ഗംഭീറിനോടു തോൽവി! ആരാണ് ഡൽഹിയുടെ നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന?

എഎപി നിയമസഭാകക്ഷി യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പിൻഗാമിയായി പേരു നിർദേശിച്ചവൾ. ഡൽഹിയിലെ വിദ്യാഭ്യാസ – പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി. അരവിന്ദ് കേജ്രിവാൾ ജയിലിൽ…