പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേല്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല; ഒറ്റ ദിവസം കൊണ്ട് പ്രതിവിധി കണ്ട് ഈരാറ്റുപേട്ട ഫയർഫോഴ്സ് ജീവനക്കാർ
ഈരാറ്റുപേട്ട: ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേലുദ്യോഗസ്ഥർ തയാറാകാഞ്ഞതിനെ തുടർന്ന് ഒറ്റ ദിവസംകൊണ്ട് പ്രതിവിധി കണ്ട് ഫയർ ജീവനക്കാർ. രണ്ട് വർഷം മുമ്പ്…
