Author: Critical Times

പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; കെ എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി

പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ്…

പൗരാവകാശത്തിന്‍റെ ആധാരശില; ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്

ഇന്ന് നവംബർ 26. ഇന്ത്യൻ ഭരണഘടനാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടന നിർമാണസഭ അംഗീകാരം നൽകിയ ദിനമാണിന്ന്. ജനങ്ങൾക്കിടയിൽ ഭരണഘടന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ…

ദേ പിന്നേം താഴേക്ക്…; സ്വർണവില റിവേഴ്‌സ് ഗിയറില്‍; പവന് ഇന്ന് കുറഞ്ഞത് 960 രൂപ..!!

റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇടിവ് തുടരുന്നു. സ്വർണ്ണം പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,640…

മദ്യലഹരിയില്‍ മരണപ്പാച്ചില്‍, തടിലോറി പാഞ്ഞു കയറിയത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക്! വാഹനം ഓടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക്…

കാഞ്ഞിരപ്പള്ളിയിൽ എസ്ഡിപിഐ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് അനധികൃത സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യുപി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.പ്രതിഷേധ…

വീണ്ടും ട്വിസ്റ്റ്‌! പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ആശുപത്രിയില്‍, ഭർത്താവ് മർദ്ദിച്ചെന്ന് മൊഴി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് രാഹുലാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍…

‘മുനമ്പത്ത് എന്നല്ല, ഈ നാട്ടിലെ ഒരു സാധാരണക്കാരന്റെയും ഭൂമി ഒന്നിന്റെയും പേരില്‍ പിടിച്ചെടുക്കാം എന്നാരും വ്യാമോഹിക്കരുത്’; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമായ…

വീണ്ടും ‘ആവേശം’മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ സംഘ‍ര്‍ഷം; പൊലീസുകാര്‍ക്ക് പരിക്ക്, 12 പേ‍ര്‍ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ആവേശം മോഡൽ ഗുണ്ടാ പാർട്ടിക്കിടെ പൊലീസിന് നേരെ അതിക്രമം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് പൊലീസ് വിലക്ക് ലംഘിച്ച് പാർട്ടി…

ഇത് ചരിത്രം..! 13 വയസുകാരൻ വൈഭവിനെ 1.10 കോടി രൂപയ്‌ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍…

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ, ആദ്യം എത്ര നഷ്ടം വരും എന്നറിയാം

ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്‌തെങ്കിലും യാത്ര പെട്ടന്ന് ഒഴിവാക്കേണ്ടി വന്നാൽ എന്തുചെയ്യും? ടിക്കറ്റ് റദ്ദാക്കേണ്ടി വരും. എന്നാൽ അത് പണം ചെലവുള്ള കാര്യം തന്നെയാണ്. കാരണം…