പോക്കറ്റിലുള്ള നോട്ട് ഒറിജിനലാണോ? 500 രൂപയുടെ കള്ള നോട്ടുകൾ പെരുകുന്നു; വ്യാജനെ എങ്ങനെ തിരിച്ചറിയാം?
നമ്മുടെ പേഴ്സില്‍ കിടക്കുന്ന 500 രൂപ നോട്ട് വ്യാജമാണോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 രൂപയുടെ വ്യാജ നോട്ടുകളില്‍ 317 ശതമാനം വര്‍ധനവുണ്ടായതായാണ്…
