Author: Critical Times

‘ആത്മാഭിമാനം പണയം വെക്കാനാവില്ല’; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ

ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ. പാലക്കാട് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്ന സന്ദീപ് വാര്യർ പാർട്ടി വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം പരസ്യപ്രതികരണവുമായി…

Gold Price Today Kerala | ‘സ്വർണകുതിപ്പിന് ബ്രേക്ക് ’; ഇന്നത്തെ നിരക്ക് അറിയാം

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് മാറ്റമില്ല. 58,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. 7370 രൂപയാണ് ഒരു ഗ്രാം…

’15 മില്ലി ശരീരത്തിലെത്തിയാൽ അവയവങ്ങൾ നശിച്ച് മരണം ഉറപ്പ്’! ​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് പാരക്വിറ്റ് കളനാശിനി, ഷാരോണിന് കൊടുക്കും മുൻപ് വിഷത്തേക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞു

ഷാരോണിനെ കൊലപ്പെടുത്താൻ ​ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു…

‘അപ് അപ് കേരളം’! ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള; 2,400- ഓളം പേർ മാറ്റുരയ്‌ക്കുന്ന കായിക മാമാങ്കത്തിന് ഇന്ന് തിരി തെളിയും

ആകാശത്തു മഴമേഘങ്ങൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ ‌‌‌ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു…

ദിവസം 100 സിഗരറ്റ് വലിക്കുമായിരുന്നു; ഇനി ഇല്ല! പുകവലി ഉപേക്ഷിച്ച് ഷാരൂഖ് ഖാൻ; കാരണം ഇത്

നവംബര്‍ രണ്ടിനായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ ജന്മദിനം. 59ാം ജന്മദിനം അതിഗംഭീരമായിരുന്നു സിനിമാലോകം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ആരാധകരുമായി നടന്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്ന…

ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മാത്രം ഉത്തരം, മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര മന്ത്രി രവനീത് സിംഗ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് എംപി മലയാളത്തില്‍ കത്തയച്ചത്.…

എന്‍റെ പിഴ, ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ഞാൻ അമ്പേ പരാജയപ്പെട്ടു’; കുറ്റസമ്മതം നടത്തി രോഹിത് ശർമ

ന്യൂസിലാൻ‌ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിലും നേതൃമികവിലും താൻ പരാജയപ്പെട്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോൾ സ്കോർ ബോർഡിൽ റൺസ്…

‘മല്ലു ഹിന്ദു ഓഫീസേഴ്സ്’;  സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ്! അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ

മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് ആണ് ഗ്രൂപ്പ് അഡ്മിൻ. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’…

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ചു; എല്ലാ വിഭാഗം വാഹനങ്ങൾക്കും ഇളവ്

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ്…

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’, ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; വിവാദമായതോടെ ഡിലീറ്റ് ആക്കി

തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിലാണ് ഗ്രൂപ്പ് രൂപീകരിച്ചത്. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍…