‘പോക്‌സോ കേസില്‍ പെട്ടു, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് വിഡിയോ’; യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി
വയനാട് പനമരത്ത് പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്.മരിക്കുന്നതിന് മുമ്പ് ഫെയ്‌സ്ബുക്കില്‍ വിഡിയോ അപ്‌ലോഡ് ചെയ്തതിന്…
