‘ഹബീബി വെൽക്കം ടു കേരള.. ’ മെസി ഒക്ടോബര്‍ 25-ന് കേരളത്തില്‍! ഏഴ് ദിവസം സംസ്ഥാനത്ത്, പൊതുപരിപാടിയിലും പങ്കെടുക്കും
ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി…
