Author: Critical Times

മുറിയിൽനിന്ന് പ്രത്യേക ഈണത്തിൽ ശബ്‌ദം, ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചു, പ്രജിൻ യൂട്യൂബില്‍ കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം! കിളിയൂർ ജോസിൻ്റെ കൊലപാതകം സാമ്പത്തിക വിഷയങ്ങളിലെ തർക്കം?

തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിലെ പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനം. വീട്ടിൽ സാമ്പത്തിക…

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്! മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…

കോട്ടയത്തെ റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും! നടപടിയുമായി നഴ്സിങ് കൗൺസിൽ

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും. നഴ്സിങ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കും.…

നെയ്യാറ്റിൻകര ഗോപന് നിരവധി അസുഖങ്ങൾ; ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്; മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ! പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഗോപന് നിരവധി അസുഖങ്ങൾ. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ. രാസപരിശോധനാഫലം വന്നാലേ…

ഗതാഗത മന്ത്രിയെ കരിങ്കൊടി കാണിച്ച ടാക്‌സി തൊഴിലാളികള്‍ക്ക് ‘പണി കിട്ടി’; പരിശോധനയില്‍ പിഴയീടാക്കിയത് ഏഴര ലക്ഷത്തിലധികം രൂപ!

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച്‌, മൂന്നാറിലെ ടാക്‌സി തൊഴിലാളികള്‍ വാങ്ങിക്കൂട്ടിയത് എട്ടിന്റെ പണി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വാഹന…

ബഡാ മാച്ച്! പ്ലേ ഓഫിലെത്താൻ ഇന്ന് കൊച്ചിയിൽ ജയം അനിവാര്യം; ഒന്നാം സ്ഥാനക്കാരോട് ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക പോരിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 46…

‘എക്സ്പയറി’ക്ക് പകരം ‘എക്സ്പരി’, എന്ററിന് പകരം ‘ഇന്റർ’; പറ്റിക്കാനും അറിയാത്ത കള്ളന്മാരോ എന്ന് സോഷ്യൽ മീഡിയ

ഓൺലൈൻ വഴിയുളള തട്ടിപ്പുകൾ വർധിച്ചുവരുന്ന കാലമാണിത്. ഒരു ലിങ്ക് അയച്ചുതന്ന് പണം പറ്റിച്ചെടുക്കാൻ ഇന്ന് ഭയങ്കര എളുപ്പമാണ്. ആളുകൾ ബോധവാന്മാരല്ലെങ്കിൽ പണം പോകുമെന്ന് കട്ടായം. ഇത്തരത്തിലുള്ള നിരവധി…

ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞുവീണു മരിച്ചു

വൈക്കം: ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാറാ( 49)ണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന്…

Gold Price Today Kerala | സന്തോഷ വാർത്ത.. കുത്തനെ ഇടിഞ്ഞ് സ്വർണ വില; പവന് 800 രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്.…

കരുതിയിരിക്കുക, ചുട്ടുപൊള്ളും! ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര…