Author: Critical Times

നിയമവിരുദ്ധവും അവകാശ ലംഘനവും; അവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസ് വേണ്ട! ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ…

കോട്ടയത്ത് വയോധികന് കുത്തേറ്റു! റോഡരികിലെ വെയിറ്റിങ് ഷെഡിൽ ഇരുന്ന വയോധികനെ കുത്തിയത് നിരവധി ക്രിമിനൽക്കേസിലെ പ്രതി

കോട്ടയം: കോട്ടയം പുതുപ്പള്ളി മാങ്ങാനം മന്ദിരത്ത് വയോധികന് കുത്തേറ്റു. റോഡരികിലെ വെയിറ്റിങ് ഷെഡിൽ ഇരുന്ന വയോധികനെ വാക്ക് തർക്കത്തെ തുടർന്ന് നിരവധി ക്രിമിനൽക്കേസിലെ പ്രതിയാണ് കുത്തി പരിക്കേൽപ്പിച്ചത്.…

ബൈക്ക് സ്വന്തമായപ്പോള്‍ കാമുകിയെ ‘തേച്ചു’; ചോദ്യം ചെയ്യാനെത്തിയ പെണ്‍സുഹൃത്തിനൊപ്പം എത്തിയവര്‍ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു! സംഭവം തൊടുപുഴയിൽ

തൊടുപുഴ: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെറുതോണിയില്‍ യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേല്‍ ജിന്‍സിനാണ് (21) കുത്തേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെ ചെറുതോണി പാലത്തിന്…

CBSC പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; cbse.gov.in വെബ്സൈറ്റിലും UMANG ആപ്പിലും ഫലം ലഭ്യം..

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25…

കേരളത്തിന്റെ വൈറൽ പൊലീസുകാരി സബൂറ ബീ​ഗം വിവാഹിതയായി! പ്രതിസന്ധികൾ പിന്നിട്ട് ‘ഫ്രീ ബേഡ്’ ഇനി പ്രദീപിനൊപ്പം..

സമൂഹ്യമാധമങ്ങളിൽ വൈറലായ പൊലീസുകാരി സബൂറ ബീഗം വിവാഹിതയായി. തത്സമയ ചിത്രരചനയിലൂടെ ഹൃദയം കവർന്ന പൊലീസ് ഓഫീസറാണ് സബൂറ. നെടുമങ്ങാട് സ്വദേശിയും ശാന്തിനഗർ എസ്.ബി.ഐ. ഹോംലോൺ വിഭാഗം ഉദ്യോഗസ്ഥനുമായ…

കലുങ്ക് നിർമാണം ഭാഗികമായി പൂർത്തിയായി; കാഞ്ഞിരപ്പള്ളി-മണിമല റോഡ് തുറന്നുനൽകി

കാഞ്ഞിരപ്പള്ളി: കലുങ്ക് നിർമാണത്തിന്റെ ഭാഗമായി താത്കാലികമായി ഗതാഗതം നിരോധിച്ച മണിമല റോഡ് തുറന്നുനൽകിയതോടെ വാഹനങ്ങൾ കടന്നുപോയി തുടങ്ങി. കാഞ്ഞിരപ്പള്ളി കുരിശു കവലയ്ക്കും ഇടയിലുള്ള കലുങ്കിന്റെ നിർമാണം ഭാഗികമായി…

എംഡിഎംഎയുമായി സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ!

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനും റൂം…

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഒറ്റയടിക്ക് 1040 രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ്…

‘ഇവളുമാർക്കെന്ത് കഥ ! വിവാഹം, ആർത്തവം, പ്രസവ വേദന’; വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ കമന്റുകൾ..!

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചൊരു സിനിമയാണ് വാഴ 2. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥപറഞ്ഞ ചിത്രം…

വരന്റെ കാല് കഴുകിയത് ശരിയായില്ല; വിവാഹ റിസപ്ഷനിടെ തർക്കം, വരനും അമ്മയും വധുവും കുഴഞ്ഞ് വീണു!

കളമശ്ശേരിയിൽ വിവാഹ സത്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വരൻ ബോധം കെട്ട് വീണു. ഇത് കണ്ട അമ്മയും പിന്നാലെ വധുവും കുഴഞ്ഞ് വീണത് അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിതെളിച്ചു.…