അച്ഛന് മരുന്ന് വാങ്ങാൻ 5 രൂപയെന്ന് കരുതി മകള്‍ മെഡിക്കല്‍ ഷോപ്പില്‍ കൊടുത്തത് സ്വര്‍ണ നാണയം! പിന്നെ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍…
അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകള്‍ മെഡിക്കല്‍ സ്റ്റോറില്‍ കയറി ബില്‍ തുകയായി നല്‍കിയത് ഒരു പവൻ സ്വർണ നാണയം. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം…
