മറ്റൊരു ബസ്സിനെ മറികടക്കാൻ കെ.എസ്.ആർ.ടി.സി ബസ്സിന്റെ മരണപ്പാച്ചിൽ; കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസ് സ്വകാര്യ ബസ്സിലിടിച്ച് അപകടം; 5 പേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. അപകടത്തിൽ സ്വകാര്യ ബസ്സിലെ യാത്രക്കാരായ അഞ്ചോളം…
