ഏതാണ് നല്ലത്, വാട്‌സ്ആപ്പോ, അറട്ടൈയോ? ഇന്ത്യന്‍ ആപ്പിനെ വ്യത്യസ്തമാക്കുന്നത്, പ്രധാനപ്പെട്ട ഫീച്ചറുകള്‍
സന്ദേശങ്ങള്‍ അയക്കാന്‍ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും ആശ്രയിക്കുന്നത് വാട്‌സ്ആപ്പിനെയാണ്. സ്വകാര്യ സന്ദേശങ്ങളായാലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായും വാട്‌സ്ആപ്പാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര…
