കോട്ടയം എസ് എച്ച് മൗണ്ടില്‍ ടിഷ്യൂ പേപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം!
കോട്ടയം: എസ് എച്ച് മൗണ്ടില്‍ ഫാക്ടറിയില്‍ തീപിടുത്തം. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിയില്‍…
