കൊടും ക്രൂരതയ്ക്ക് തൂക്കുകയർ!! ശിശുദിനത്തിൽ ആലുവയിലെ അഞ്ചുവയസുകാരിക്ക് നീതി!! അസഫാകിന് വധശിക്ഷ
കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.…
