വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക് ചന്ദ്രയാൻ-3!! സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്, പ്രതീക്ഷയോടെ രാജ്യം!!
ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചന്ദ്രയാൻ 3ന്റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങിന് വേണ്ടി. ബുധനാഴ്ച വൈകീട്ട് ലാൻഡർ മോഡ്യൂൾ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.പേടകം പകർത്തിയ…
