ഫൈവ് സ്റ്റാർ തിളക്കത്തിൽ കേരളം!! പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണത്തിൽ സംസ്ഥാനം ഒന്നാമത്!
കൊച്ചി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. താമസസൗകര്യവുമായി ബന്ധപ്പെട്ട…
