ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; പിന്നില്‍ എബിവിപി പ്രവര്‍ത്തകരെന്ന് ആരോപണം
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. കഞ്ചിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാലിന് നേരെയാണ് ആക്രമണമുണ്ടായത്.…
