‘ പിറന്നാളിന് കേക്ക് മുറിക്കുന്നത് ചേച്ചിക്ക് വലിയ ഇഷ്ടമാണ്!’ സുബിയില്ലാത്ത ആദ്യ ജന്മദിനം!!നിറകണ്ണുകളോടെ കുടുംബം
കൊച്ചി: അകാലത്തിൽ വിടപറഞ്ഞുപോയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കിട്ട് കുടുംബം. സുബിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുബിയുടെ സുഹൃത്തുക്കളും പങ്കെടുത്തു. സുബി…
