രണ്ട് വർഷത്തിനിടയിൽ രണ്ട് കുംടുംബങ്ങൾക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു നൽകി കാഞ്ഞിരപ്പള്ളി ഒന്നാം വാർഡിലും ഗ്രാമപഞ്ചായത്തിലും നമ്പർ വൺ ജനകീയ മെമ്പറായി ശ്രീമതി റാണി ടോമി പൂവത്താന്നിക്കുന്നേൽ
കാഞ്ഞിരപ്പള്ളി: 2020ലെ തദേശ തിരഞ്ഞെടുപ്പിൽ വർഷങ്ങളായി യുഡിഎഫ് കോട്ടയായ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും ഒരു വോട്ടിൻ്റ ഭൂരിപക്ഷത്തിൽ ഒരു സാധാരണ വീട്ടമ്മയായ ശ്രീമതി റാണി…
