Author: Fazil

കോട്ടയം രാമപുരത്ത് മോഷണ കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ!!

രാമപുരം: മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 15 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് (38) എന്നയാളെയാണ് രാമപുരം പോലീസ്…

കാഞ്ഞിരപ്പള്ളിയിൽ പോക്സോ ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു. കൂവപ്പള്ളി, ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മോഹനൻ മകൻ മനു…

യുവതിയോട് അപമര്യാദയായി പെരുമാറി!! കോട്ടയം ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ

ഏറ്റുമാനൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയോട് വഴിയിൽ വച്ച് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കട്ടച്ചിറപ്പള്ളി ഭാഗത്ത് കുടുന്നനാം…

ഇത് ഒന്നൊന്നര സർപ്രൈസ്..!! ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു

നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.രണ്ടുപേരുടേയും കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഗോവിന്ദ് പത്മസൂര്യ തന്നെയാണ്…

സ്ഥിരമായി നടുവേദന ഉണ്ടാകാറുണ്ടോ? ഈ ലക്ഷണങ്ങൾ കാൻസറിന്റേതാകാം…

എല്ലുകളെ ബാധിക്കുന്ന അപൂർവമായ അർബുദമാണ് ബോൺ ക്യാൻസർ . ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും മറ്റ് എല്ലാ അർബുദങ്ങളെയും പോലെ, ഇതും നേരത്തെ കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്.…

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകാറുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്.അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു…

തേജ് ചുഴലിക്കാറ്റ്!! ഒമാനിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

ദുബൈ: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.…

ഉദ്‌ഘാടനത്തിനൊരുങ്ങി ഗുരുവായൂര്‍ റെയിൽവേ മേൽപ്പാലം!! സ്വപ്ന പാലത്തിന് താഴെ ഓപ്പൺ ജിം ഉൾപ്പെടെ വമ്പൻ സൗകര്യങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം നവംബർ ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യും. എൻ കെ അക്‌ബർ എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന്റെ ഘടനപരമായ പ്രവർത്തികളെല്ലാം…

സൈക്കിളിൽ സഞ്ചരിച്ച 11കാരനെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു!! സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ

തളിപ്പറമ്പ് : കണ്ണൂർ കപ്പാലത്ത് സൈക്കിളിൽ സഞ്ചരിച്ച 11 കാരനെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കപ്പാലം സ്വദേശി ബിലാലി(11)ന് സാരമായി പരുക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.റോഡ്…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ…