‘സിവി വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കണം..! അല്ലെങ്കിൽ 110 കെവി ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്റ് നൽകണം!! ‘ ഇടുക്കിയിൽ സിപിഎം – കോൺഗ്രസ് പോര് തുടരുന്നു
തൊടുപുഴ: ഇടുക്കിയില്‍ സിപിഎം-കോണ്‍ഗ്രസ് പോര് തുടരുന്നു. ഡീന്‍ കുര്യാക്കോസ് എംപിയെ വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സിവി വര്‍ഗീസ്…
