Author: Fazil

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി; യുവതി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു; അപകടകരമായ രീതിയിൽ ജീപ്പ് ഓടിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ എന്ന് സൂചന

പത്തനംതിട്ട: ജീപ്പ് നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. യുവതി ഉൾപ്പെടെ ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ…

അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്നു വീണ് യുവാവ് മരിച്ചു

പാലക്കാട്‌: പാലക്കാട് അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് അപകടം, യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വീട്…

പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിക്ക് മർദ്ദനം. വർക്കലയിൽ യുവാവ് പിടിയിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി മർദ്ദിച്ചതിന് പോക്സോ…

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 44560 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5570 രൂപയാണ്. ഏപ്രിൽ 14ന് പവന്…

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; RSS പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കരുമംകുളം സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ രണ്ടുപേരെ…

‘ദി കേരള സ്റ്റോറി’യ്ക്ക് എ സർട്ടിഫിക്കറ്റ്; ചിത്രത്തിന് 10 മാറ്റങ്ങളോടെ പ്രദർശനാനുമതി

ന്യൂഡൽഹി: വിവാദ ചിത്രം ‘ ദി കേരള സ്റ്റോറിക്ക് ’ എ സർട്ടിഫിക്കറ്റോടെ കേന്ദ്രസെൻസർ ബോർഡിന്റെ പ്രദർശനാനുമതി.സിനിമയിലെ 10 ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച ശേഷമാണ് സിനിമയ്‌ക്കെതിരെ…

എറണാകുളം മരടിൽ ഫർണിച്ചർ കടയിൽ തീപിടുത്തം

കൊച്ചി: എറണാകുളം മരടിൽ ഫർണിച്ചർ കടയിൽ തീപിടിത്തം. ഇടപ്പള്ളി സ്വദേശി മുജാഹിറിന്റെ കടയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫർണിച്ചറുകൾ നിർമിക്കുന്ന ഭാഗത്തുനിന്നാണ്…

മത്സരശേഷം മൈതാനത്ത് കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും; വീഡിയോ

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാംഗ്ലൂർ മുന്നോട്ടുവച്ച 127 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 19.5…

ഒമാനിൽ സന്ദർശക വിസയിലെത്തിയ മലയാളി യുവതി മരിച്ചു

സന്ദർശക വിസയിൽ ഒമാനിൽ എത്തിയ തൃശ്ശൂർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്​ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ ആണ്​ മസ്കത്തിൽ മരിച്ചത്​.…

സൈബര്‍ ആക്രമണത്തിൽ മനംനൊന്ത് കോട്ടയത്ത് യുവതിയുടെ ആത്മഹത്യ: മുൻ സു​ഹൃത്തിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന്…