Author: Fazil

കോഴിക്കോട് ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. കൊടുവള്ളി അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ ആണ്…

മലപ്പുറത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലിന് വിള്ളൽ.

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കാസർകോട് – തിരുവനന്തപുരം സർവീസിനിടെ തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുന്നാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്.…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ചേർത്തലയിൽ ആശുപത്രി ജീവനക്കാരൻ മരിച്ചു

ചേർത്തല: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രകാരനായ പൂതകുളത്ത് പി.വി.സുനിലാണ് (52 ) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം..! ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..! ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,…

മുൻ എംഎൽഎ യും മുതിർന്ന സിപിഎം നേതാവുമായ എം ചന്ദ്രൻ അന്തരിച്ചു

പാലക്കാട്: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും ആയ എം ചന്ദ്രന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.ആലത്തൂർ മണ്ഡലത്തിൽ നിന്നാണ് നിയമ സഭയിലെത്തിയത്. അർബുദബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ…

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ 21 കാരന്‍ മരിച്ചു

ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്…

പാലായിൽ വൻ എംഡിഎംഎ വേട്ട..! എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

കോട്ടയം : പാലായിൽ വൻ എംഡിഎംഎ വേട്ട. എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 70 ഗ്രാമോളം എം ഡി എം എയും…

മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി

ന്യൂഡൽഹി: മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു…

തീവ്രവാദ ബന്ധം; 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാകിസ്താനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കാനും സന്ദേശങ്ങൾ അയക്കാനും തീവ്രവാദികൾ…

പോക്സോ കേസിൽ മുണ്ടക്കയം സ്വദേശി അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ( പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പ് ഭാഗത്ത് താമസം)…