Author: Fazil

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് ഇടിവില്‍ നിന്ന് തലപൊക്കി സ്വര്‍ണവില. രണ്ടുദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിൽ (22 കാരറ്റ്)…

കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തെ ഹോട്ടലിൽ നിന്ന് പഴകിയ കഞ്ഞി നൽകിയതായി പരാതി..!!

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് പഴകിയ കഞ്ഞി നൽകിയതായി പരാതി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ചേർത്തല സ്വദേശി ശ്യാമിനാണ് ദുരനുഭവം…

റിവേഴ്സ് ലവ് ജിഹാദ്: മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു ആൺകുട്ടികൾക്ക് 11,000 രൂപ പാരിതോഷികം…!

ഭോപ്പൽ: മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു ആൺകുട്ടികൾക്ക് 11,000 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു ധർമസേന. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു…

‘മിനി കൂപ്പറില്‍’ സിപിഎം നടപടി; സിഐടിയു നേതാവിനെ ചുമതലയില്‍ നിന്ന് നീക്കി

കൊച്ചി: മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം. അനിൽകുമാറിനെ എല്ലാ ചുമതലകളിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന…

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പരീക്ഷാ…

കായികമന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല, അയൽക്കൂട്ടങ്ങൾക്ക് 100 രൂപ പിഴ…!

കൊല്ലം: കായികമന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ. പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ 100…

തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

തൃശൂര്‍: എറവില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ജിത്തുവിന്റെ ഭാര്യ…

വന്യജീവി ആക്രമണം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയില്‍

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് കടിയേറ്റ മുറിവുകളുണ്ട്.…

റാംപില്‍ ചുവടുവെയ്ക്കാന്‍ സണ്ണി ലിയോണി തിരുവനന്തപുരത്തേക്ക്…!

തിരുവനന്തപുരം: അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ ബോളിവുഡ് നായികയും മോഡലുമായ സണ്ണി ലിയോണ്‍ എത്തുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27, 28, 29 തീയതികളിലായി…

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം കവർന്നു; യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കോലഞ്ചേരി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന…