Author: Fazil

മകൻ മരിച്ചതറിയാതെ അമ്മ, മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് നാൾ..! സംഭവം കോഴിക്കോട്

കോഴിക്കോട്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിന് കാവൽ നിന്ന അമ്മ കോഴിക്കോട് വളയം നിവാസികളുടെ നൊമ്പരമായി. വളയം മൂന്നാം കുനി രമേശനെയാണ് (45) വീട്ടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ…

അധ്യാപക ഒഴിവ്…!

ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 ന്…

കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്….

അട്ടപ്പാടി: അട്ടപ്പാടിയിൽ കോളേജ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ഭൂതിവഴിയിൽ ആയിരുന്നു അപകടം. ഏരിയസ് കോളേജിന്റെ ബസ് കെഎസ്ആർടിസിയുടെ…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം. അതേസമയം ജൂൺ മാസത്തിലെ…

താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു…!

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) ക്കാണ് ആശുപത്രിയിലെ വാർഡിൽ വച്ച് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി 12…

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു..!

കാസർകോ‍ട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പരിയാരം…

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു…!

കോട്ടയം : എം സി റോഡിൽ കോടിമത കൊണ്ടോടി പെട്രോൾ പമ്പിനു മുൻപിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.…

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം. തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45) ആണ്…

മധ്യവയസ്‌കനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ

അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നയാൾ ആദിവാസി മധ്യവയസ്കനെ കുത്തിക്കൊന്നു. കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ…

പാലക്കാട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

പാലക്കാട്‌: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഷൊർണൂരിൽ…