Author: Fazil

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് പത്തനംതിട്ടയിൽ 17കാരിക്ക് മർദനം!

പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ച കേസിൽ പെൺകുട്ടിയുടെ മുൻ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ…

തെരുവുനായ ആക്രമണം രൂക്ഷം; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണത്തിൽ ആളുകൾക്ക് പരിക്ക്. അഞ്ച് പേർക്ക് കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അമ്പലക്കടവ് വയക്കൽ…

ആധാർ പുതുക്കലിൽ ആശ്വാസം, സമയപരിധി നീട്ടി

തിരുവനന്തപുരം: പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. 2023 സെപ്തംബർ 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആധാർ പുതുക്കാൻ അക്ഷയ…

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കാണാതായ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയത്തിന് ഉള്ളിൽ നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർ‌ശകർക്ക് കാണാൻ തുറന്ന്…

Kerala Gold Rate Today | സ്വര്‍ണവില വീണ്ടും താഴ്ന്നു! ഇന്നത്തെ നിരക്കുകള്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും…

കോഴിക്കോട് പേരാമ്പ്രയിൽ വൻ തീപിടിത്തം! സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതാണെന്നാണ്…

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി!

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സുരക്ഷാവീഴ്ച. അടുത്തിടെ മൃഗശാലയില്‍ കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി…

ഗുരുവായൂരിലെ ലോഡ്ജില്‍ 2 കുട്ടികള്‍ മരിച്ചനിലയില്‍; പിതാവ് കൈഞരമ്പ് മുറിച്ച നിലയില്‍

തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടത്. അച്ഛൻ ചന്ദ്രശേഖരൻ കൈഞരമ്പ്…

ഉത്തരേന്ത്യയില്‍ ഭൂചലനം, 5.4 തീവ്രത രേഖപ്പെടുത്തി

ജമ്മു: ഉത്തരേന്ത്യയിൽ ഭൂചലനം. ദില്ലിയിലും ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക്…

സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത്…