ബംഗളൂരുവിലെ ഡിപ്പോയിൽ തീപിടിത്തം; നിരവധി ബസുകൾ കത്തിനശിച്ചു
ബംഗളൂരു: വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിൽ വൻ തീപിടിത്തം. 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അന്തർസംസ്ഥാന സർവീസ്…
ബംഗളൂരു: വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിൽ വൻ തീപിടിത്തം. 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അന്തർസംസ്ഥാന സർവീസ്…
കൊച്ചി: സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു…
കോട്ടയം: കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരിച്ചത്. അപകടമുണ്ടായ…
എമർജൻസി അലേർട്ട് സംവിധാനം പരീക്ഷിച്ച് സർക്കാർ. മൊബൈൽ ഫോണുകളിലേക്ക് ഫ്ളാഷ് സന്ദേശം അയച്ചാണ് അലേർട്ട് സംവിധാനം പരീക്ഷിക്കുന്നത്. സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങുകയറുന്നതിനിടെ താഴേക്ക് വീണ് തെങ്ങുകയറ്റ തൊഴിലാളിയായ അഞ്ചൽ സ്വദേശിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒന്നര വർഷമായി മുക്കാലിയിൽ വാടകയ്ക്ക്…
തിരുവനന്തപുരം: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.…
കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി. അയ്മനം കരീമഠത്തിൽ വാഴപ്പറമ്പിൽ രതീഷിന്‍റെ മകൾ അനശ്വരയെയാണ് കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.…
കോട്ടയം: എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയാണ്…
പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസ് എടുത്തത്. എസ്ഡിപിഐ…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരി – തൊട്ടില്‍ പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള്‍ പണി മുടക്കുന്നത്. വിദ്യാർഥികളുടെ പരാതിയിൽ…

WhatsApp us