ആലപ്പുഴയില്‍ കാറിന് തീപിടിച്ചു; കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം!
കുട്ടനാട്: റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡിലാണ് സംഭവം. കാറും മൃതദേഹവും പൂർണമായും കത്തിക്കരിഞ്ഞ…
