നന്ദിനി പാലിന് ലിറ്ററിന് 3 രൂപ വര്‍ദ്ധിപ്പിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
ബംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (KMF) കീഴിലുള്ള നന്ദിനി പാലിന് വില വർദ്ധിപ്പിച്ചു. ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ആയിരിക്കും വില വർദ്ധനവ്…
