Author: Anna Reporter

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷവും ഇടിവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ…

ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഉച്ചക്ക് ശേഷം പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയും ഗ്രാമിന് 100 രൂപ കുറഞ്ഞ്…

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: ‘സൈലന്റ് കാർഡുകൾ’ ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാധുനിക സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഇത്തരം…

അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം

ന്യൂഡല്‍ഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയില്‍ വേണം കാരണം അറിയിക്കാനെന്നും, കാരണങ്ങള്‍ രേഖാമൂലം നല്‍കാതെ അറസ്റ്റ്…

അതിതീവ്ര ന്യൂനമര്‍ദ്ദ സാധ്യത, വെള്ളിയാഴ്ച വരെ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടര്‍ന്നും സംഘടിപ്പിക്കുന്നത്…

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താനുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം സന്ദര്‍ശനം പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.30-നാണ് മുഖ്യമന്ത്രിയുടെ വിമാനം മലപ്പുറത്തേക്ക് പുറപ്പെട്ടത്.…

ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്’; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: സുഹൃത്തിന്റെ ആഡംബരക്കാര്‍ ഉപയോഗിച്ചതില്‍ മന്ത്രി കെഎം ഷാജിക്ക് പിന്തുണയുമായി വൈദ്യതിമന്ത്രി സണ്ണി ജോസഫ്. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ്…

ഗർഭകാല പ്രമേഹം: വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

കൊച്ചി: ഗർഭകാല പ്രമേഹം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറസ്. രോഗനിർണയം മുതൽ ചികിത്സയും പ്രസവാനന്തര…

കേരള ഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

എറണാകുളം: കേരള ഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊല്ലം ചാമക്കട നിലയത്തിലെ സ്റ്റേഷൻ ഓഫീസർ A. ഷാജഹാനെ ജനറൽ സെക്രട്ടറിയായും,…

വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയിലായി. ഇതര സംസ്ഥാനക്കാരായ അഞ്ചുപേരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടു മോഷ്ടാക്കള്‍ യുപിയില്‍ നിന്നും വിമാനമാര്‍ഗമാണ് എത്തിയത്.…