പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ചീരാംകുഴിയിൽ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ.അനന്തു(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവി(20) ന് പരിക്കേറ്റു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *