കോട്ടയം: നൂറു നൂറു പ്രസം​ഗങ്ങളിലൂടെ മണൽത്തരികളെ പോലും രോമാഞ്ചമണിയിച്ച ഉമ്മൻ ചാണ്ടിയുടെ നിശ്ചേഷ്ടമായ ശരീരം തിരുനക്കര മൈതാനം ഏറ്റുവാങ്ങി. തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുനക്കര മൈതാനിയിൽ ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതൽ കാത്തിരുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *